You Searched For "ശാരദാ മുരളീധരന്‍"

എംവി ജയരാജനെ പ്രൈവറ്റ് സെക്രട്ടറിയാക്കാന്‍ ആലോചന സജീവം; പിണറായിയ്ക്ക് താല്‍പ്പര്യം മുന്‍ ചീഫ് സെക്രട്ടറി വേണുവിനെ ഓഫീസില്‍ എത്തിക്കാന്‍; സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ പോലീസ് കംപ്ലയിന്റെ അഥോറിട്ടിയില്‍ അംഗമാക്കും; ചീഫ് സെക്രട്ടറിയാകന്‍ കൂടുതല്‍ സാധ്യത ജയതിലകിനും; സെക്രട്ടറിയേറ്റിലെ താക്കോല്‍ സ്ഥാനത്ത് ആരെല്ലാമെത്തും?
ജയതിലകിനെതിരെ ഐഎഎസുകാര്‍ക്കിടയില്‍ എതിരഭിപ്രായം ശക്തം; ശാരദാ മുരളീധരന്‍ പിടയിറങ്ങുമ്പോള്‍ ചീഫ് സെക്രട്ടറി പദത്തിലേക്ക് കേരളാ കേഡറിലെ ഏറ്റവും സീനിയര്‍ എത്തുമോ? മനോജ് ജോഷിയും മുഖ്യമന്ത്രിയും തമ്മിലെ ചര്‍ച്ചയ്ക്ക് പല തലങ്ങള്‍; അടുത്ത ചീഫ് സെക്രട്ടറി ആര്?
ഒരിക്കലും ജോലിയെ വര്‍ണ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുമെന്ന് കരുതിയില്ല; അപ്രതീക്ഷിതമായിരുന്നു പരാമര്‍ശം; പറഞ്ഞ ആള്‍ ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല; ആരാണ് പറഞ്ഞതെന്ന് പറയില്ലെന്നും അത് ആരും അറിയാതെ ഇരിക്കട്ടെയെന്നും ചീഫ് സെക്രട്ടറി; ബ്രൂറോക്രസിയില്‍ നിന്നാണോ ആ കമന്റ് വന്നതെന്ന് ചോദ്യത്തിന് അതും പറയില്ലെന്ന് മറുപടി; ശാരദാ മുരളീധരനെ ബോഡി ഷെയിം ചെയ്തത് ആര് ? കറുപ്പ് വിവാദത്തിലെ വില്ലന്‍ ചിരിക്കുമ്പോള്‍
സല്യൂട്ട് ശാരദ, ഓരോ വാക്കും ഹൃദയസ്പര്‍ശിയാണ്, കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു; ഫേസ്ബുക്കിലെ ആ തുറന്നെഴുത്തില്‍ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍; ശാരദാ മുരളീധരന് പിന്തുണയുമായി സൈബര്‍ ലോകവും
നാലുവയസുള്ളപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്; ഗര്‍ഭപാത്രത്തിലേക്ക് എന്നെ തിരിച്ചെടുത്ത് വെളുത്ത നിറമുള്ള കുട്ടിയായി എന്നെ ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന്; എനിക്ക് നല്ല നിറമൊന്നുമില്ല എന്ന ആഖ്യാനത്തില്‍ 50 വര്‍ഷത്തിലേറെയായി ഞാന്‍ ജീവിച്ചു; ബോഡി ഷെയിമിംഗില്‍ കേരളത്തില്‍ ചീഫ് സെക്രട്ടറിയ്ക്കും രക്ഷയില്ല; ശാരദാ മുരളീധരന്റെ കുറിപ്പ് വൈറലാകുമ്പോള്‍
ഏഷ്യാനെറ്റ് ന്യൂസിന്റെ സ്‌കൂള്‍ യുവജനോല്‍സവ റിപ്പോര്‍ട്ടിങ്ങിനായി ചീഫ് സെക്രട്ടറി ഡബിള്‍ ഡക്കര്‍ ബസിനു മുകളില്‍ അപകടകരമായി നൃത്തം ചെയ്തതിനെതിരെ പരാതി; കോടതിയെ വെല്ലുവിളിച്ചെന്ന് ആരോപണം; ബസ് ടോപ്പിലെ നൃത്തം; ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ കുടുങ്ങുമോ?
ഉടമയ്ക്കോ താമസക്കാരനോ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ പാടില്ലെന്ന് മാര്‍ഗനിര്‍ദേശം നല്‍കി ചീഫ് സെക്രട്ടറി; മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച് കെട്ടിടം പൊളിച്ചാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതും പുനര്‍നിര്‍മാണത്തിനുള്ള ചെലവുകള്‍ വഹിക്കേണ്ടതും ഉദ്യോഗസ്ഥര്‍; നിര്‍ദ്ദേശം സുപ്രീംകോടതി വിധി അനുസരിച്ച്